* ഫിഷറീസ് മന്ത്രി  ഫെബ്രുവരി 18ന് ഉദ്ഘാടനം ചെയ്യുംതിരുവനന്തപുരം: മത്സ്യരോഗ നിർണ്ണയവും പ്രതിവിധികളും മത്സ്യ കർഷകർക്ക് ലഭ്യമാക്കുന്ന ആധുനിക സജ്ജീകരണങ്ങളോടു കൂടിയ തിരുവനന്തപുരം ഓടയം അക്വാട്ടിക് അനിമൽ ഹെൽത്ത് സെന്റർ ഫെബ്രുവരി 18 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി...
Read full story