തിരുവനന്തപുരം: കെല്‍ട്രോണില്‍ ജേണലിസം സീറ്റുകള്‍ ഒഴിവ്
തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ തിരുവനന്തപുരം സെന്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദധാരികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കണം. പഠനസമയത്ത് വാര്‍ത്താ ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി …
തിരുവനന്തപുരം: കെല്‍ട്രോണില്‍ ജേണലിസം സീറ്റുകള്‍ ഒഴിവ് Read More