തിരുവനന്തപുരം: പാരിസ്ഥിതികം പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 ലെ ‘പാരിസ്ഥിതികം’ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂൾ/ കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകളും അനുബന്ധരേഖകളും ഒക്‌ടോബർ 30ന് മുൻപ് …

തിരുവനന്തപുരം: പാരിസ്ഥിതികം പദ്ധതി: അപേക്ഷ ക്ഷണിച്ചു Read More

ആലപ്പുഴ: സ്വകാര്യ ഭൂമിയിലെ തടിയുത്പ്പാദനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സ്വകാര്യ ഭൂമികളില്‍ കുറഞ്ഞു വരുന്ന തടിയുത്പ്പാദനം വര്‍ധിപ്പിക്കുന്നതിനായി വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സാധാരണയായി ഉത്പ്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂഉടമകള്‍ക്ക് അധികവരുമാനം ഉറപ്പാക്കുന്നതുമാണ് പദ്ധതി.  തേക്ക്, ഈട്ടി, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, …

ആലപ്പുഴ: സ്വകാര്യ ഭൂമിയിലെ തടിയുത്പ്പാദനം: അപേക്ഷ ക്ഷണിച്ചു Read More