പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി നിയമസഭാ സമിതി യോഗം ഒക്ടോബർ 15നും 22നും

തിരുവനന്തപുരം: കേരള നിയമസഭയുടെ യുവജനകാര്യവും യുവജനക്ഷേമവും സംബന്ധിച്ച സമിതി പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേരുന്നു. വീഡിയോ കോൺഫറൻസിലൂടെയുള്ള യോഗം 15, 20 തിയതികളിൽ രാവിലെ 10.30 മുതൽ നിയമസഭാ സമുച്ചയത്തിൽ നടക്കും. ഈ …

പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി നിയമസഭാ സമിതി യോഗം ഒക്ടോബർ 15നും 22നും Read More