2026ലെ ഹജ്ജിന് 3,791 പേര്‍ക്ക് കൂടി അവസരം

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026ലെ ഹജ്ജിന് 3,791 പേര്‍ക്ക് കൂടി അവസരം. മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ നേരത്തേ ബാക്കിയുണ്ടായിരുന്ന 58 പേര്‍, കഴിഞ്ഞ ഹജ്ജിന്റെ വെയിറ്റിംഗ് ലിസ്റ്റിലുള്ള 918 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്ന് ഇപ്പോള്‍ …

2026ലെ ഹജ്ജിന് 3,791 പേര്‍ക്ക് കൂടി അവസരം Read More

കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു

കിളിമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ആവേശകരമായ തുടക്കം. പകല്‍ക്കുറി  ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് ഇത്തവണ കൗമാര പൂരത്തിന് ആദിത്യമരുളും. കലോത്സവം വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എട്ടു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. കിളിമാനൂര്‍ ഉപജില്ലാ പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരക്കണക്കിന് പ്രതിഭകള്‍ …

കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു Read More

പത്തനംതിട്ട: തേനീച്ച വളര്‍ത്തല്‍ പരിശീലനം ഒക്ടോബര്‍ 13ന്

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ തേനീച്ച വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. ഈ മാസം 13 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കൂടുതല്‍ …

പത്തനംതിട്ട: തേനീച്ച വളര്‍ത്തല്‍ പരിശീലനം ഒക്ടോബര്‍ 13ന് Read More

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ അല്പശി ഉത്സവം ആറാട്ട്; നഗരത്തിലെ സർക്കാർ ഓഫീസുകൾക്കുള്ള പ്രാദേശിക അവധി നവംബർ 11ന്

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഈ വർഷത്തെ അല്പശി ഉത്സവം ആറാട്ടുമായി ബന്ധപ്പെട്ട് നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഒക്ടോബർ 11 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ പ്രാദേശിക അവധി എന്ന് സർക്കാർ കലണ്ടറിൽ അറിയിച്ചിരുന്നത് തിരുത്തി പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ശ്രീ പത്മനാഭ …

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ അല്പശി ഉത്സവം ആറാട്ട്; നഗരത്തിലെ സർക്കാർ ഓഫീസുകൾക്കുള്ള പ്രാദേശിക അവധി നവംബർ 11ന് Read More

കോഴിക്കോട്: വാഹന ടെണ്ടര്‍

കോഴിക്കോട്: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് 2021-22 സാമ്പത്തികവര്‍ഷം വാഹനം എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 2,000 കി.മീ. വരെ ഓടുന്നതിന് പരമാവധി 30,000 രൂപ അനുവദിക്കും. വാഹനം ടെണ്ടര്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ പേരിലുള്ളതായിരിക്കണം. വാഹനത്തിന് നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. …

കോഴിക്കോട്: വാഹന ടെണ്ടര്‍ Read More