
റിപ്പോര്‍ട്ട്
വോട്ടര്‍പട്ടിക പുതുക്കാനും പേരു ചേര്‍ക്കാനും ഇന്ന് മുതല്‍ അവസരം; അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിക്കും
By ന്യൂസ് ഡെസ്ക്
•
September 29, 2025
തിരുവനന്തപുരം|തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാനും പേരു ചേര്‍ക്കാനും സെപ്തംബർ 29 മുതല്‍ അവസരം. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. ഇതിന്റെ അവസാന തീയതി...
Read full story

