ഒക്ടോബര്‍ 25 തിങ്കളാഴ്‌ച മുതല്‍ തീയേറ്ററുകള്‍ തുറക്കും
കൊച്ചി : കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ 2021 ഒക്ടോബര്‍ 25 തിങ്കളാഴ്‌ച മുതല്‍ മള്‍ട്ടിപ്ലക്‌സ് അടക്കം എല്ലാ തീയേറ്ററുകളും തുറക്കും. തീയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. നികുതി കുറക്കണമെന്നതുള്‍പ്പടെ വിവിധ ആവശ്യങ്ങളില്‍ പരിഹാരം കാണുന്നതിന് തീയേറ്റര്‍ ഉടമകളുടെ പ്രതിനിധികള്‍ …
ഒക്ടോബര്‍ 25 തിങ്കളാഴ്‌ച മുതല്‍ തീയേറ്ററുകള്‍ തുറക്കും Read More