ആലപ്പുഴ: ഉയർന്ന തിരമാല; ജാഗ്രത വേണം

ആലപ്പുഴ: ഏപ്രിൽ 26ന് രാവിലെ  മുതൽ ഏപ്രിൽ  28ന് രാത്രി 11:30 വരെ ആലപ്പുഴ, കൊല്ലം, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്  എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും (1.0  മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് …

ആലപ്പുഴ: ഉയർന്ന തിരമാല; ജാഗ്രത വേണം Read More