തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ തെറപിയിലുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യത. സർട്ടിഫിക്കറ്റുകളുടെ …
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ് Read More