അമിതവണ്ണമുള്ളവരില്‍ കോവിഡ് രൂക്ഷമായി ബാധിക്കുന്നുവെന്ന് വേള്‍ഡ് ഒബേസിറ്റി ഫെഡറേഷന്‍
ന്യൂഡല്‍ഹി: അമിതവണ്ണമുള്ളവരില്‍ കോവിഡ് ബാധ കൂടുതല്‍ രൂക്ഷമെന്ന് വേള്‍ഡ് ഒബേസിറ്റി ഫെഡറേഷന്‍. ജനസംഖ്യയുടെ ഭൂരിഭാഗവും അമിതഭാരക്കാര്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ കൊറോണ വൈറസ് മരണനിരക്ക് കൂടുതലാണെന്ന് വേള്‍ഡ് ഒബേസിറ്റി ഫെഡറേഷന്‍ കണ്ടെത്തി.ജനസംഖ്യയുടെ 40 ശതമാനത്തില്‍ താഴെ മാത്രം അമിതഭാരക്കാരുള്ള രാജ്യങ്ങളില്‍ കൊറോണ വൈറസ് …
അമിതവണ്ണമുള്ളവരില്‍ കോവിഡ് രൂക്ഷമായി ബാധിക്കുന്നുവെന്ന് വേള്‍ഡ് ഒബേസിറ്റി ഫെഡറേഷന്‍ Read More