പത്ത് തലയുടെ പുതിയ ടീസര്‍ റിലീസ് ചെയ്തു
ഒബെലി എന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് പത്ത് തല .2017ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്കാണ് പത്തു തല. നടന്മാരായ സിലംബരസന്‍ ടി.ആര്‍, ഗൗതം കാര്‍ത്തിക് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ടീസർ …
പത്ത് തലയുടെ പുതിയ ടീസര്‍ റിലീസ് ചെയ്തു Read More