ഒബിസി പട്ടികയില്‍ ചെട്ടിയാര്‍ ഉള്‍പ്പടെ ഒമ്പത്‌ വിഭാഗങ്ങള്‍ കൂടി

തിരുവനന്തപുരം: ഒമ്പത്‌ വിഭാഗങ്ങളെക്കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ഗുരുക്കള്‍,ചെട്ടിയാര്‍,ഹിന്ദു ചെട്ടി, പപ്പട ചെട്ടി,കുമാരക്ഷത്രിയ,പുലുവ ഗൗണ്ടര്‍,പടയാച്ചി ഗൗണ്ടര്‍,കവിലയ ഗൗണ്ടര്‍ എന്നീ സമുദായങ്ങളൊണ്‌ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്‌. മന്ത്രിസഭായോഗത്തിന്റെ മറ്റുതീരുമാനങ്ങള്‍ : ജല്‍ജീവന്‍ പദ്ധതികള്‍ക്ക്‌ അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ടും സര്‍ക്കാര്‍ പുറമ്പോ്‌ക്കുഭൂമിയുടെ …

ഒബിസി പട്ടികയില്‍ ചെട്ടിയാര്‍ ഉള്‍പ്പടെ ഒമ്പത്‌ വിഭാഗങ്ങള്‍ കൂടി Read More