
റിപ്പോര്‍ട്ട്
പഞ്ചായത്ത് ഓഫീസില്‍ അതിക്രമം നടത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
August 26, 2020
ഇടുക്കി: ഇടുക്കി ജില്ലയില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ നാലുപേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തു. കരാറുകാരന്‍ ഗോപി രാജന്‍(46),മാനേജര്‍ ആന്‍റണി രാജ(27) ജോലിക്കാരായ മുത്തുകുമാര്‍(30),വിജയ്(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ആഗസ്റ്റ് 24 ന് തിങ്കളാഴ്ച രാത്രി...
Read full story


