നവ്യാ നായരുടെ ജാനകി ജാനേ ഒടിടിയിലെത്തി;
ഒരുത്തിക്ക് ശേഷം നവ്യാ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ജാനകി ജാനേ ഒടിടിയിലെത്തി.ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പ് ആണ് നായകൻ. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രമാണ് ജാനകി ജാനേ.ഒരുത്തിയിലും …
നവ്യാ നായരുടെ ജാനകി ജാനേ ഒടിടിയിലെത്തി; Read More