ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ചെന്നൈയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. പനീര്‍ശെല്‍വം വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശംസിച്ചു.എടപ്പാടി കെ പളനിസ്വാമിയുമായുള്ള...
Read full story
ചെന്നൈ: ശശികലക്കോ കുടുംബത്തിനോ ഇനി പാര്‍ട്ടിയില്‍ ഇടമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജോയിന്റ് കോ ഓര്‍ഡിനേറ്ററുമായ എടപ്പാടി പളനിസാമി. വിഷയത്തില്‍ ഒ. പനീര്‍സെല്‍വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച ഇ.പി.എസ് അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ശശികല ഇപ്പോള്‍...
Read full story