ഉദുമയിലെ വോട്ടർ പട്ടിക ക്രമക്കേട്, തഹസിൽദാറോട് റിപ്പോർട് തേടി കളക്ടർ
കാസർകോട്: ഉദുമയിലെ ആവർത്തന വോട്ട് സംബന്ധിച്ച് കർശന നടപടികളുമായി ജില്ലാ ഭരണകൂടം. സംഭവം സംബന്ധിച്ച് കാസർഗോഡ് തഹസിൽദാറോട് കളക്ടർ റിപ്പോർട്ട് തേടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിൽ ഉദുമ മണ്ഡലത്തിലെ 164 ബൂത്തിലെ വോട്ടറായ കുമാരിക്ക് അഞ്ച് വോട്ടുകൾ ഉൾപ്പെട്ട സംഭവത്തിലാണ് …
ഉദുമയിലെ വോട്ടർ പട്ടിക ക്രമക്കേട്, തഹസിൽദാറോട് റിപ്പോർട് തേടി കളക്ടർ Read More