നൈജീരിയയില്‍ മാജിക്കല്‍ ഗര്‍ഭധാരണം : അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
നൈജീരിയ : കുട്ടികളുകളുണ്ടാവുന്നില്ലെന്ന പ്രശ്നവും വിവാഹ മോചനവും വര്‍ധിച്ചതോടെ നൈജീരിയയില്‍ വന്ധ്യതാ ക്ളിനിക്കുകളുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടായി. ഇതോടെയാണ് നൈജീരിയയില്‍ മാജിക്കല്‍ ഗര്‍ഭധാരണം വ്യാപിച്ചത്. ഇതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ഒരു അന്താരാഷ്ട്ര മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന …
നൈജീരിയയില്‍ മാജിക്കല്‍ ഗര്‍ഭധാരണം : അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ Read More