റഷ്യയിലെ മാധ്യമ പ്രവര്‍ത്തകരെ തിരികെ വിളിച്ച് ന്യൂയോര്‍ക് ടൈംസ് പത്രം

ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ ദിനപത്രം ദി ന്യൂയോര്‍ക്ക് ടൈംസ് റഷ്യയിലുള്ള മുഴുവന്‍ ലേഖകന്‍മാരെയും തിരികെ വിളിച്ചു. ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് പത്രത്തിനു റഷ്യയില്‍ ഒരു പ്രതിനിധി പോലും ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നത്.മോസ്‌കോയിലെ ന്യൂയോര്‍ക്ക്‌ ടൈംസിന്റെ ചരിത്രത്തില്‍ വളരെ സങ്കടകരമായ ദിവസം. അതിന്റെ …

റഷ്യയിലെ മാധ്യമ പ്രവര്‍ത്തകരെ തിരികെ വിളിച്ച് ന്യൂയോര്‍ക് ടൈംസ് പത്രം Read More