
റിപ്പോര്‍ട്ട്
മധ്യപ്രദേശിൽ സഖ്യം വേണ്ട;യു പി യിൽ മാത്രം മതി; അതങ്ങ് പള്ളീൽ പറഞ്ഞാൽ മതിയെന്ന് അഖിലേഷ് യാദവ്
By ന്യൂസ് ഡെസ്ക്
•
October 20, 2023
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണിയിൽ അതൃപ്തി പുകയുന്നതായി സൂചന നൽകി സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാന തലത്തിൽ സഖ്യം മുന്നോട്ടുപോകില്ലെന്നും കോൺഗ്രസ് മറ്റ് പാർട്ടികളെ കബളിപ്പിക്കുന്നതായും സമാജ്വാദി...
Read full story



