തിരുവനന്തപുരം: ലാബ് ടെക്‌നീഷ്യൻ വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നതിന് 29 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എസ്‌സി എം.എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടി / എം.എസ്‌സി മൈക്രോബയോളജിയാണ് യോഗ്യത.  കോവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലിചെയ്തവർക്ക് മുൻഗണന. …

തിരുവനന്തപുരം: ലാബ് ടെക്‌നീഷ്യൻ വാക് ഇൻ ഇന്റർവ്യൂ Read More