ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

മലപ്പുറം: ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിനും കോവിഡ്  കാലത്ത് പ്രതിരോധ ശക്തി ഉറപ്പ് വരുത്തുന്നതിനുമുളള  ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സുരക്ഷിത ഭക്ഷണം സമ്പൂര്‍ണ്ണ പോഷണം അങ്കണവാടികളിലൂടെ എന്ന ലക്ഷ്യത്തോട് കൂടി, വനിതാ ശിശു വികസന വകുപ്പ് …

ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി Read More