നഴ്‌സിംഗ് കോളേജുകളുടെ മേലുളള നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: വാളകത്തെ മേഴ്‌സി കോളേജും വടശ്ശേരിക്കരയിലെ ശ്രീഅയ്യപ്പ നഴ്‌സിംഗ് കോളേജും ചട്ടം ലംഘിച്ച് മുഴുവന്‍ സീറ്റിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സംസ്ഥാന സര്‍ക്കാര്‍. ചട്ടങ്ങള്‍ മറികടന്ന് സ്വന്തം നിലയ്‌ക്ക് തീരുമാനങ്ങളെടുക്കാന്‍ വരെ ചില സ്വകാര്യ നഴ്‌സിംഗ് …
നഴ്‌സിംഗ് കോളേജുകളുടെ മേലുളള നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സംസ്ഥാന സര്‍ക്കാര്‍ Read More