കുറഞ്ഞ ഫീസില്‍ നഴ്‌സിങ്: എയിംസില്‍ ആറ് വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി: എയിംസ് ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്, ബിഎസ്സി പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ബി. എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്) എന്നിവയ്ക്കുള്ള ബേസിക് റജിസ്‌ട്രേഷന്‍ ഏപ്രില്‍ 6 വരെ നടത്താം.ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള ക്യാംപസുകളില്‍ കുറഞ്ഞ ഫീസില്‍ മികച്ച പഠനത്തിനുള്ള അവസരമാണിത്.ബേസിക് റജിസ്‌ട്രേഷന്‍ സ്വീകരിച്ചോ ഇല്ലയോയെന്ന് …
കുറഞ്ഞ ഫീസില്‍ നഴ്‌സിങ്: എയിംസില്‍ ആറ് വരെ അപേക്ഷിക്കാം Read More