ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊവിഡ്
കാലഫോര്‍ണിയ: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ നാല്‍പ്പത്തിയഞ്ചുകാരനായ മാത്യു ഡബ്ല്യു എന്ന നഴ്‌സിനാണ് വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 18നാണ് കൊവിഡിനെതിരെയുള്ള ഫൈസര്‍ വാക്സിന്‍ മാത്യു ഡബ്ല്യു സ്വീകരിച്ചത്. ഇക്കാര്യം അദ്ദേഹം …
ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കൊവിഡ് Read More