തൃശൂര്‍: ലോക്ക് ഡൗണില്‍ ഗ്രാമങ്ങളിലെ വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികള്‍ക്കായി തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ സഞ്ചരിക്കുന്ന ആശുപത്രി ഒരുങ്ങി. മാള ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും മാള ഹോളി ഗ്രേസ് അക്കാദമിയും ചേര്‍ന്നാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. ഒരു...
Read full story