കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
അമ്പലപ്പുഴ: കാറും ബൈക്കുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കഞ്ഞിപ്പാടം ഏഴരച്ചിറ വീട്ടില്‍ രാജിന്(27), ഭാര്യയും പുന്നപ്ര വടക്ക് പ്രഥമീകാരോഗ്യ കേന്ദ്രത്തിലെ നേഴ്സുമായ ആതിര(26) ഇവരുടെ മകന് ഒന്നേകാല്‍ വയസുളള സിദ്ധാര്ത്ഥന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ (22.09.2020) രാവിലെ …
കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക് Read More