റിപ്പോര്‍ട്ട്
ഇസ്താംബൂള്‍: കഴിഞ്ഞ ആറിനു തുര്‍ക്കിയെ പിടിച്ചുലച്ച ഭൂകമ്പത്തില്‍നിന്നു രക്ഷപ്പെട്ട് മറ്റൊരു വീട്ടില്‍ അഭയം തേടിയ അഞ്ചുകുട്ടികളും അവരുടെ മാതാപിതാക്കളും വീടിനു തീപിടിച്ചു മരിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന തെക്കുകിഴക്കന്‍ നഗരമായ നുര്‍ദാഗിയില്‍ നിന്ന് മധ്യമേഖലയായ...