നൂപുര്‍ ശര്‍മയ്ക്കെതിരായ വിവിധ സംസ്ഥാനങ്ങളിലെ കേസുകള്‍ ഒന്നിച്ച് പരിഗണിക്കും

ന്യൂഡല്‍ഹി: പ്രവാചകനിന്ദാ വിവാദത്തില്‍ ബി.ജെ.പി. മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്കെതിരേ വിവിധ സംസ്ഥാനങ്ങളില്‍ രജസ്റ്റര്‍ ചെയ്ത കേസുകള്‍ എല്ലാം ഒരുമിച്ചു പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി.കേസുകള്‍ ഒരുമിച്ചു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.നൂപുറിനെതിരായ എല്ലാ കേസുകളും ഡല്‍ഹി …

നൂപുര്‍ ശര്‍മയ്ക്കെതിരായ വിവിധ സംസ്ഥാനങ്ങളിലെ കേസുകള്‍ ഒന്നിച്ച് പരിഗണിക്കും Read More

നൂപുര്‍ ശര്‍മയെ വധിക്കാന്‍ അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ പിടിയില്‍

ന്യൂഡല്‍ഹി: ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയെ വധിക്കാന്‍ ലക്ഷ്യമിട്ട് രാജ്യാന്തര അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ പിടിയില്‍. പാക് പഞ്ചാബിലെ മണ്ഡി മഹാവുദ്ദീന്‍ സ്വദേശി റിസ്വാന്‍ അഷ്റഫിനെയാണ് രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 16/07/22 കഴിഞ്ഞ …

നൂപുര്‍ ശര്‍മയെ വധിക്കാന്‍ അതിര്‍ത്തി കടന്ന പാകിസ്താന്‍ പൗരന്‍ പിടിയില്‍ Read More

ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു

ന്യൂഡല്‍ഹി: ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയിലെ രണ്ട് പൊലീസ് സ്റ്റേഷനില്‍ നിന്ന് നൂപുര്‍ ശര്‍മയോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് …

ബിജെപി നേതാവ് നൂപുര്‍ ശര്‍മയ്ക്കെതിരെ കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു Read More

നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി സാധ്വി പ്രഗ്യ

ഭോപ്പാല്‍: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ വിവാദ പ്രസ്താവനയെത്തുടര്‍ന്ന് ബി.ജെ.പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ദേശീയ വക്താവ് നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി പാര്‍ട്ടി എം.പി. സാധ്വി പ്രഗ്യ സിങ് താക്കൂര്‍.സത്യം വിളിച്ചുപറയുന്നത് കലഹമ്മുണ്ടാക്കുന്നുണ്ടെങ്കില്‍ ഞാനും ഒരു വിമതയാണ്” എന്നാണ് സാധ്വിയുടെ ട്വീറ്റ്. പിന്നീട് …

നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി സാധ്വി പ്രഗ്യ Read More

നൂപുറിനു നോട്ടീസ്: 22 ന് ഹാജരാകണം

ന്യൂഡല്‍ഹി: പ്രവാചകനെതിരേ അധിക്ഷേപ പരാമര്‍ശം നടത്തി പാര്‍ട്ടി നടപടി നേരിട്ട ബി.ജെ.പി. മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയ്ക്കു പോലീസിന്റെ നോട്ടീസ്. വിവാദ പരാമര്‍ശത്തില്‍ മൊഴിയെടുപ്പിനായി ഈ മാസം 22 നു ഹാജരാകാനാണ് സമന്‍സ്.ചാനല്‍ ചര്‍ച്ചയിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 28 …

നൂപുറിനു നോട്ടീസ്: 22 ന് ഹാജരാകണം Read More