ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗക്കേസിൽ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ പോലീസ് ചാർജ് ചെയ്തിരിക്കുന്ന കേസ് റദ്ദ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കേസ് നീട്ടി കൊണ്ടുപോകാൻ ആണ് പ്രതി ശ്രമിക്കുന്നത്. …

ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗക്കേസിൽ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ Read More

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനു പിന്നില്‍ തീവ്രവാദി സംഘടനകള്‍ എന്ന ആരോപണവുമായി കത്തോലിക്ക യുവജന സംഘടന രംഗത്ത്

കോഴിക്കോട്: തീവ്രവാദ സംഘടനകളുടെ പിന്തുണയും ഫണ്ടുമുപയോഗിച്ചാണ് സഭയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നതെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചതോടെ സഭയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയുമായ ബന്ധപ്പെട്ടുണ്ടായ വിവാദം പുതിയ മാനങ്ങളിലേക്ക് കടന്നു. കാരക്കാമല സെന്റ് മേരീസ് പള്ളി വികാരിയും കാരക്കാമല …

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനു പിന്നില്‍ തീവ്രവാദി സംഘടനകള്‍ എന്ന ആരോപണവുമായി കത്തോലിക്ക യുവജന സംഘടന രംഗത്ത് Read More

കന്യാസ്ത്രിമഠത്തിലെ കിണറ്റില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം

കോട്ടയം: കന്യാസ്ത്രിമഠത്തിലെ കിണറ്റില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം. തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ മരിച്ചനിലയില്‍ രാവിലെ 11 മണിയോടെ കണ്ടെത്തിയത്. മഠത്തിലെ അന്തേവാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അഗ്നിശമനസേനയെ വിവരമറിയിച്ചു. കിണറില്‍നിന്ന് ദിവ്യയെ പുറത്തെടുത്ത് …

കന്യാസ്ത്രിമഠത്തിലെ കിണറ്റില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം Read More