റിപ്പോര്‍ട്ട്
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് : എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
March 13, 2026
കൊച്ചി| ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഹർജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസന്വേഷണം നടത്തുന്നതെന്നും കോടതി . കോടതി...
Read full story

