രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ഏഴായിരം കടന്നു ; ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് സജീവ കോവി‍ഡ് കേസുകൾ ഏഴായിരം കടന്നു. ജൂൺ 12 വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 7154 കോവി‍ഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മഹാരാഷ്ട്രയിൽ രണ്ട്, മധ്യപ്രദേശിൽ ഒന്ന് എന്നിങ്ങനെയാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുളളത്. …

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ഏഴായിരം കടന്നു ; ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ കേരളത്തിൽ Read More