അമേരിക്കയ്ക്കുനേരെ അണ്വായുധം പ്രയോഗിക്കുക മാത്രമാണ് വഴിയെന്ന് വടക്കന്‍ കൊറിയ
പ്യോങ്യാങ്: അമേരിക്കയ്ക്കുനേരെ അണ്വായുധം പ്രയോഗിക്കുക മാത്രമാണ് ഇനി തങ്ങള്‍ക്ക് കരണീയമെന്ന് വടക്കന്‍ കൊറിയ. അമേരിക്ക തുടരുന്ന ശത്രുതാപരമായ സമീപനത്തിന് ഇനി അങ്ങനെ മാത്രമേ മറുപടി നല്‍കാനാകൂ. അമേരിക്കയില്‍നിന്നുള്ള അണ്വായുധ ഭീഷണി ഇല്ലാതാക്കാന്‍ സംഭാഷണങ്ങളിലൂടെ സാധ്യമായ ശ്രമങ്ങളെല്ലാം ഉത്തര കൊറിയ നടത്തി. എന്നാല്‍, …
അമേരിക്കയ്ക്കുനേരെ അണ്വായുധം പ്രയോഗിക്കുക മാത്രമാണ് വഴിയെന്ന് വടക്കന്‍ കൊറിയ Read More