അദ്ധ്യാപക തസ്‌തികകള്‍ ഒഴിച്ചിടുന്നതിനുളള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എന്‍.ടി.യു
തിരുവനന്തപുരം: ആയിരക്കണക്കിന് അദ്ധ്യാപക തസ്‌തികകള്‍ ഒഴിച്ചിട്ട് അദ്ധ്യയന വര്‍ഷം ആരംഭിക്കാനുളള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എന്‍ടിയു ആവശ്യപ്പെട്ടു. . പതിനായിരത്തോളം അദ്ധ്യാപക തസ്‌തിതകളും രണ്ടായിരത്തോളം പ്രഥമാദ്ധ്യാപക തസ്‌തികകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് എന്‍.ടിയു പ്രസിഡന്റ് പിഎസ് ഗോപകുമാര്‍ പറഞ്ഞു. 2021 ജനുവരി മുതല്‍ പിഎസ്.സി …
അദ്ധ്യാപക തസ്‌തികകള്‍ ഒഴിച്ചിടുന്നതിനുളള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് എന്‍.ടി.യു Read More