ഫ്ലൈ ആഷിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ജിയോ പോളിമർ സംയുക്തം എൻടിപിസി വികസിപ്പിച്ചു

ഫ്ലൈ ആഷിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ജിയോ പോളിമർ സംയുക്തം എൻടിപിസി വികസിപ്പിച്ചു. പരിസ്ഥിതിക്ക് ദോഷകരമാകുന്ന നിലവിലെ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ ഇത് സഹായകമാകും. ഊർജ്ജ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എൻടിപിസി രാജ്യത്തെ ഏറ്റവും വലിയ ഊർജ്ജ ഉൽപാദന സ്ഥാപനമാണ്. ഫ്ലൈ ആഷിൽ നിന്നും എൻടിപിസി വികസിപ്പിച്ച ജിയോ പോളിമർ സംയുക്തം, മികച്ച ഗുണമേന്മയുള്ളതാണ്. ഹൈദരാബാദിലെ നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നിർമ്മാണമേഖലയിൽ ജിയോ പോളിമർ സംയുക്തം കൂടുതലായി ഉപയോഗിക്കുന്നത് വഴി ഫ്ലൈ ആഷിന്റെ പരിസ്ഥിതിസൗഹൃദ നിർമ്മാർജ്ജനം ഉറപ്പാക്കാനാകും.

ഫ്ലൈ ആഷിൽ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന ജിയോ പോളിമർ സംയുക്തം എൻടിപിസി വികസിപ്പിച്ചു Read More

താപ വൈദ്യുത നിലയങ്ങളുടെ പരിശോധനയ്ക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും ഡ്രോൺ ഉപയോഗിക്കാൻ എൻ ടി പി സി ക്ക് അനുമതി

ന്യൂ ഡൽഹി: വിദൂര നിയന്ത്രിത എയർക്രാഫ്റ്റ് സംവിധാനം ഉപയോഗിച്ച് താപവൈദ്യുത നിലയങ്ങളിൽ പരിശോധനയും ഗവേഷണ പ്രവർത്തനങ്ങളും നടത്താൻ എൻ ടി പി സി ക്ക് ഉപാധികളോടെ അനുമതി ലഭിച്ചു. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ്  ജനറൽ ഓഫ് സിവിൽ ഏവിയേഷനുമാണ് …

താപ വൈദ്യുത നിലയങ്ങളുടെ പരിശോധനയ്ക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും ഡ്രോൺ ഉപയോഗിക്കാൻ എൻ ടി പി സി ക്ക് അനുമതി Read More

2020-21 സാമ്പത്തിക വർഷത്തെ ലക്ഷ്യങ്ങൾ വിശദമാക്കി എന്‍ടിപിസി ഊര്‍ജ്ജ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിട്ടു

ന്യൂ ഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ കൈവരിക്കേണ്ട വിവിധ ലക്ഷ്യങ്ങൾ വിശദമാക്കി എന്‍ടിപിസി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവച്ചു. 340 ബിയു വൈദ്യുതോദ്പാദനം, 15 എംഎംടി കല്‍ക്കരി ഉത്പാദനം, 21,000 കോടി രൂപയുടെ മൂലധന ചെലവ്, പ്രവര്‍ത്തനങ്ങളില്‍ നിന്ന് 98,000 …

2020-21 സാമ്പത്തിക വർഷത്തെ ലക്ഷ്യങ്ങൾ വിശദമാക്കി എന്‍ടിപിസി ഊര്‍ജ്ജ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിട്ടു Read More