വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ എന്‍.ടി.എ.
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച ശേഷം പരീക്ഷയെഴുതിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.). അന്വേഷണത്തിന്റെ ഭാഗമായി വസ്തുതാന്വേഷണ സമിതിക്ക് വിദ്യാഭ്യാസ മന്ത്രാലയം രൂപംനല്‍കി. കേരളത്തിലെത്തുന്ന സമിതി, സംഭവത്തെ കുറിച്ചുള്ള എല്ലാ വിവരവും പരീക്ഷാകേന്ദ്രത്തില്‍ ഉണ്ടായിരുന്നവരില്‍നിന്ന് …
വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ എന്‍.ടി.എ. Read More