കൂപ്പുകുത്തി അദാനി ഓഹരികള്‍

മുംബൈ: നാഷണല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡിന്റെ(എന്‍.എസ്.ഡി.എല്‍) വിപണികളിലെ ഇടപെടലില്‍ തകര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹിരികള്‍. മൂന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപസ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ എന്‍.എസ്.ഡി.എല്‍. ഇന്നലെ മരവിപ്പിച്ചത്. വിവരം പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു. കള്ളപ്പണംതടയല്‍ (പി.എം.എല്‍.എ) നിബന്ധനപ്രകാരം വിദേശ നിക്ഷേപകര്‍ …

കൂപ്പുകുത്തി അദാനി ഓഹരികള്‍ Read More