കോഴിക്കോട്| കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ നാലമത്തെ കുഞ്ഞ് എത്തി മാർച്ച് 12ന് രാത്രി 10.37നാണ് എഴ് ദിവസം പ്രായവുമുള്ള ആണ്‍ കുഞ്ഞ് എത്തിയത്. 3500 ഗ്രാം ഭാരമുുള്ള പൂര്‍ണ്ണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയില്‍ സംരക്ഷണയിലാണ് . സമാധാനം എന്ന്...
Read full story