റിപ്പോര്‍ട്ട്
മന്നത്ത് പത്മനാഭന് നയിച്ച വഴിയിലൂടെ എന്‍എസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരന്‍ നായര്‍: മന്ത്രി കെ ബി ഗണേഷ് കുമാര്‍
By ന്യൂസ് ഡെസ്ക്
•
September 29, 2025
കൊട്ടാരക്കര | എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നിലപാടുകളില്‍ രാഷ്ട്രീയമില്ലെന്നും എന്നാല്‍ അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ . മന്നത്ത് പത്മനാഭന് നയിച്ച വഴിയിലൂടെ എന്‍എസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരന്‍...
Read full story

