
റിപ്പോര്‍ട്ട്
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തീപ്പിടിത്തം ; ജില്ലാ കലക്ടറോട് ചീഫ് സെക്രട്ടറി റിപോര്‍ട്ട് തേടി
By ന്യൂസ് ഡെസ്ക്
•
May 19, 2025
കോഴിക്കോട് | പുതിയ ബസ് സ്റ്റാന്‍ഡിലെ തീപ്പിടിത്തം അഞ്ച് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണമായി അണയ്ക്കാനായില്ല. സംഭവത്തില്‍ ജില്ലാ കലക്ടറോട് ചീഫ് സെക്രട്ടറി റിപോര്‍ട്ട് തേടി. രണ്ട് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ്...
Read full story

