റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ : തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കും

ചെന്നൈ: തിരുവനന്തപുരത്തും കൊല്ലത്തും റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടക്കുന്നതിനാല്‍, പരീക്ഷയെഴുതാൻ പോകുന്നവരുടെ സൗകര്യാർത്ഥം തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 2024 നവംബർ 24 ഞായർ മുതല്‍ 28 വ്യാഴം വരെ ആയിരിക്കും പ്രത്യേക ട്രയിൻ …

റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ : തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കും Read More

നീരുറവ് പദ്ധതി പ്രഖ്യാപനം നവംബർ24ന്

 നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റേയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ആഭിമുഖ്യത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീർത്തട പദ്ധതിരേഖ പ്രകാശനവും സംസ്ഥാന നീരുറവ് പദ്ധതി പ്രഖ്യാപനവും നവംബർ 24 ന് വൈകിട്ട് 4.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് …

നീരുറവ് പദ്ധതി പ്രഖ്യാപനം നവംബർ24ന് Read More