100 ദിന കര്‍മ്മ പദ്ധതിയുമായി ചോറ്റാനിക്കര; 12 പദ്ധതികള്‍ പൂര്‍ത്തീകരിക്കും
സമഗ്ര വികസനം, കാര്‍ഷിക സമൃദ്ധി, ശുചിത്വ കാഴ്ചപ്പാട്, തൊഴില്‍ ലഭ്യത, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവ ലക്ഷ്യമിട്ട് 100 ദിന കര്‍മ്മപദ്ധതിയുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ നടപ്പാക്കിവരുന്ന 12 പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യം. കര്‍മ്മപരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 20ന് ആരംഭിച്ച് നവംബര്‍ …
100 ദിന കര്‍മ്മ പദ്ധതിയുമായി ചോറ്റാനിക്കര; 12 പദ്ധതികള്‍ പൂര്‍ത്തീകരിക്കും Read More