ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിലാണ് ദേവസ്വം ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. സ്വര്‍ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും അടക്കം ഗൂഢാലോചന നടന്നതായിട്ടുള്ള എസ്ഐടിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി നിര്‍ദേശം. കേസ് നവംബര്‍ …
ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് Read More