മദ്യലഹരിയിലായിരുന്ന പിതാവിൻ്റെ കുത്തേറ്റ് മകന് പരുക്ക്

താമരശ്ശേരി: മദ്യലഹരിയിൽ പിതാവ് മകനെ കുത്തി പരുക്കേൽപ്പിച്ചു.പിതാവ് നൗഷാദ് തന്റെ ഉമ്മയുമായി വഴക്കുണ്ടാക്കുന്നതിനിടെ മകൻ തടയാൻ ശ്രമിക്കുന്നതിനിടെയായിണ് മകന് കുത്തേറ്റത്. ജൂൺ 16 തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം. കൈയ്ക്കും കാലിൻ്റെ തുടയ്ക്കും കുത്തേറ്റത്. കൊട്ടാരക്കാത്ത് പാലത്തിനു സമീപം താമസിക്കുന്ന …

മദ്യലഹരിയിലായിരുന്ന പിതാവിൻ്റെ കുത്തേറ്റ് മകന് പരുക്ക് Read More

പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച : കോന്നി ഡി വൈ എസ് പി, സി ഐ. എന്നിവരെ സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട | പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡി വൈ എസ് പിക്കും സി ഐക്കുമെതിരെ നടപടി. കോന്നി ഡി വൈ എസ് പി. പി രാജപ്പന്‍ റാവുത്തര്‍, സി ഐ. പി ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി …

പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച : കോന്നി ഡി വൈ എസ് പി, സി ഐ. എന്നിവരെ സസ്പെന്‍ഡ് ചെയ്തു Read More

പിണറായിയില്‍ സ്കൂളിലെ ശുചിമുറിയിൽ കാമറ വച്ചെന്ന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ പിണറായിയില്‍ സ്കൂളിലെ ശുചിമുറിയിൽ കാമറ വച്ചെന്ന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ. വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ ശുചിമുറിയിൽ മൊബൈല്‍ ഫോണ്‍ കാമറ വെച്ച് കുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി. 01/12/21 ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ശുചിമുറിയില്‍ …

പിണറായിയില്‍ സ്കൂളിലെ ശുചിമുറിയിൽ കാമറ വച്ചെന്ന പരാതിയില്‍ അധ്യാപകൻ അറസ്റ്റിൽ Read More

മയക്കുമരുന്നുലഹരിയില്‍ അക്രമാസക്തനായ യുവാവ്‌ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

ഫറോക്ക്‌: മയക്കുമരുന്നുലഹരിയില്‍ അക്രമാസക്തനായ യുുവാവ്‌ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.ചാലിയം നടുക്കണ്ടി പറാഞ്ചേരി പാടം നൗഷാദലിയാണ്‌ മണിക്കൂറുകളോളം ഭീകരാന്തരീഷം സൃഷ്ടിച്ചത്‌. ഇന്നലെ(23.09.2020) വൈകിട്ട് നാലിനാണ്‌ സംഭവം. ചാലിയം കരുവന്‍തുരുത്തി പാലത്തിന്‌ സമീപമുളള കരീംഹാജിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയാണ്‌ യുവാവ്‌ അക്രമാസക്തനായത്‌. ഇരുമ്പുപൈപ്പുകൊണ്ട്‌ സെക്യൂരിറ്റിയേയും വീട്ടുകാരേയും …

മയക്കുമരുന്നുലഹരിയില്‍ അക്രമാസക്തനായ യുവാവ്‌ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു Read More

കടലില്‍ വീണ മത്സ്യതൊഴിലാളി മരിച്ചു

വടകര: മത്സ്യ ബന്ധനത്തിനിടയില്‍ കടലില്‍ വീണുപോയ മത്സ്യ തൊഴിലാളി മരിച്ചു. പുറങ്കര മനയിലകത്ത്‌ അവറാങ്കത്ത്‌ നൗഷാദ്‌ (50) ആണ്‌ മരിച്ചത്‌. കെസിഎം ഫൈബര്‍ വളളത്തില്‍ മീന്‍പിടിക്കുന്നതിനിടെയാണ്‌ സംഭവം. കൂടെയുളളവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നൗഷാദ്‌ വോളിബോള്‍ താരമായിരുന്നു. മുട്ടുങ്ങ വളപ്പില്‍ അടിക്കേരി …

കടലില്‍ വീണ മത്സ്യതൊഴിലാളി മരിച്ചു Read More