51 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി. യോഗത്തിൽ അനുമതി

തിരുവനന്തപുരം: 51 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി. യോഗം അനുമതി നല്‍കി. ജലസേചനവകുപ്പില്‍ ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് ഒന്ന്, വനിതാ ശിശുവികസനവകുപ്പില്‍ കെയര്‍ടേക്കര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് വിജ്ഞാപനം. കെ.എസ്.എഫ്.ഇ.യിലെ പാര്‍ട് ടൈം ജീവനക്കാരില്‍നിന്ന് പ്യൂണ്‍/വാച്ച്മാന്‍ തസ്തികയില്‍ നേരിട്ടുള്ള നിയമനത്തിനും വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഗ്രാമവികസനവകുപ്പില്‍ …

51 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി. യോഗത്തിൽ അനുമതി Read More