നിയമസഭാ സംഘര്‍ഷം: മാധ്യമങ്ങള്‍ക്കും നോട്ടീസ്

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ മാധ്യമങ്ങള്‍ക്കും നോട്ടീസ്. അതീവ സുരക്ഷാ മേഖലയില്‍ അനുവാദമില്ലാതെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്. പ്രതിപക്ഷ …

നിയമസഭാ സംഘര്‍ഷം: മാധ്യമങ്ങള്‍ക്കും നോട്ടീസ് Read More