നോട്ടീസ് വിവാദം; കണ്ണൂരിൽ മുസ്ലിം പള്ളിക്ക് നൽകിയ നോട്ടീസിൽ പിഴവ് പറ്റിയെന്ന് വിശദീകരണം

കണ്ണൂർ: പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ മയ്യിൽ പൊലീസ് മുസ്ലിം പള്ളികൾക്ക് നൽകിയ നോട്ടീസ് വിവാദമായി. മതപ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ ആകരുതെന്ന നിർദ്ദേശമാണ് നോട്ടീസിൽ ഉള്ളത്. പ്രവാചകനിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസെന്ന് എസ് എച്ച് ഒ …

നോട്ടീസ് വിവാദം; കണ്ണൂരിൽ മുസ്ലിം പള്ളിക്ക് നൽകിയ നോട്ടീസിൽ പിഴവ് പറ്റിയെന്ന് വിശദീകരണം Read More