ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് : ജില്ലാ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി
തൃശ്ശൂർ: 200 കോടിയിലേറെ രൂപയുടെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ജോയ് ഡി പാണഞ്ചേരിയെ സ്ഥാപനത്തിലെത്തിച്ച് ജില്ലാ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. കേസിൽ കൂട്ടുപ്രതികളായ ഭാര്യക്കും മക്കൾക്കുമായുള്ള തെരച്ചിൽ ഊർജിതപ്പെടുത്തിയതായി അന്വേഷണ സംഘം അറിയിച്ചു. പത്തുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ …
ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് : ജില്ലാ ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി Read More