പൊലീസുകാര്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ; ഹണിട്രാപ്പില്‍ പെടുന്നത് നാണക്കേട്
തിരുവനന്തപുരം: പൊലീസുകാര്‍ ഹണിട്രാപ്പില്‍ പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 03/10/21 ഞായറാഴ്ച തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി …
പൊലീസുകാര്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ; ഹണിട്രാപ്പില്‍ പെടുന്നത് നാണക്കേട് Read More