കോവിഡ് ലക്ഷണങ്ങൾക്ക് വൈറ്റമിൻ സി , സിങ്ക് മരുന്നുകൾ പരിഹാരമല്ലെന്ന് പഠനം

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച രോഗികളില്‍ കാണിക്കുന്ന ലക്ഷണങ്ങള്‍ക്ക് വൈറ്റമിന്‍ സി,​ സിങ്ക് തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് പഠനം. ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്താലാണ് വിഷയം അറിയിച്ചത്. വൈറസ് ബാധിച്ച 214 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ …

കോവിഡ് ലക്ഷണങ്ങൾക്ക് വൈറ്റമിൻ സി , സിങ്ക് മരുന്നുകൾ പരിഹാരമല്ലെന്ന് പഠനം Read More