
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടെുപ്പില്‍ ചിലയിടങ്ങളില്‍ സിപിഎമ്മുമായി നിലനില്‍ക്കുന്ന തര്‍ക്കം പരസ്പരം മത്സരിക്കുന്ന നിലയിലേക്ക് പോകരുതെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ നിര്‍ദ്ദേശം. പ്രാദേശികമായ തര്‍ക്കങ്ങളില്‍ സിപിഎമ്മിനെതിരെ മത്സരിക്കണമെന്ന തീവ്ര നിലപാട് ഉയരുകയാണെങ്കില്‍ സംസ്ഥാന സെന്റററുമായി ചര്‍ച്ച ചെയ്യണം. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി...
Read full story

